ക്ഷേത്രം

ദക്ഷിണഇന്ത്യയിലെ ശിവപാർവതി ക്ഷേത്രങ്ങളിൽ ജനലക്ഷങ്ങളെ ആകർഷിക്കുന്ന മഹാ ക്ഷേത്രമാണ് തിരുവൈരാണിക്കുളം ആദിശങ്കരൻെറ ജനമംകൊണ്ട് പവിത്രമായ എറണാകുളം ജില്ലയിലെ കാലടിക്കു സമീപമാണ് ഭക്തജനങ്ങൾക്കു അഭയവും ആശ്രയവുമായ തിരുവൈരാണിക്കുളം ക്ഷേത്രം സ്ഥിതി ചെയുന്നത്


ക്ഷേത്രത്തിൽ ഇന്ന്
സാധാരണ ദിവസങ്ങളിൽ പുലർച്ചെ 4.30 ന് മഹാദേവൻറെ നടതുറക്കും. ഉച്ചപ്പൂജയ്ക്കുശേഷം 11 മണിക്ക് നടയടക്കും വൈകുന്നേരം 5 മണിക്ക് നടതുറന്ന് അത്താഴപൂജയ്ക്കുശേഷം 7.30 ന് നട അടയ്ക്കും
പ്രധാന വഴിപാടുകൾ
  • ഉമാ മഹേശ്വര പൂജ
  • വേളിയോത്ത്
  • സർവ രോഗ ശമന മന്ത്രാർച്ചന
  • തളിക നിവേദ്യം
  • ഡൗൺലോഡ്സ്
    സാധാരണ ദിവസങ്ങളിൽ പുലർച്ചെ 4.30 ന് മഹാദേവൻറെ നടതുറക്കും. ഉച്ചപ്പൂജയ്ക്കുശേഷം 11.00 മണിക്ക് നടയടക്കും വൈകുന്നേരം 5.00 മണിക്ക് നടതുറന്ന് അത്താഴപൂജയ്ക്കുശേഷം 7.30 ന് നട അടയ്ക്കും