നിർമാണ പ്രവർത്തനങ്ങൾ


ഉപയോഗ ശുന്യ മായ ക്ഷേത്രകുളം നവികരികുക്കുകയും wഉപയോഗയോഗിയമാകുക്കുകയും ചെയ്തു .ക്ഷേത്രത്തിന്റെ മൂന്നുനിലകളുള്ള അല്ങ്കാരഗോപുരം ,ശ്രീപാർവതിയുടെ നടയ്ക്കൽ നടപന്തൽ ,തന്ത്രിക്കും ശാന്തിക്കര്നും ക്വാർട്ട്ഴെസ് തിരുവാതിര കല്ല്യണ്‍ മണ്ഡപം,ശ്രീകോവിൽ ചെമ്പോല പൊതിയൽ ,പ്രതിക്ഷണവഴി കരിങ്കൽ വിരിക്കൽ ,നലംബല മേലക്കുര നിർമ്മാണം ,മഴവെള്ള സംഭരണി തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ;പൂർത്തിയായി ,കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാൻ 8 ഏക്കർ സ്ഥലം വാങ്ങി .മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.


സംസ്കൃതസ്കൂൾ


അകവൂർ മനയുടെ കിഴിൽ പ്രവർത്തിച്ചിരിക്കുന്ന കേരളവർമ്മ സംസ്കൃത അപ്പർ പ്രൈമറി സ്കൂൾ അകവൂർ പ്രൈമറി സ്കൂൾ ക്ഷേത്ര ട്രുസ്റ്റ് ഏറ്റെ യെടുക്കുയുണ്ടായി .ഇതോരു ഹൈസ്കൂൾ ആയി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.


തിരുവാതിര സംഗീത അക്കാദമി


നൃത്തം ,സംഗീതം ,സാഹിത്യം ,ക്ഷേത്രകലകൾ തുടങ്ങി വൈവിർധ്യമ്മാർന്നാ മേഖലകളിലും ട്രസ്റ്റ്‌ ശ്രദ്ധ കേന്ദ്രികരിചിടുണ്ട് .ഇതിൻറെ പ്രര്ഭാമെന്നോണം തിരുവാതിര സംഗീത അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.പുതിയ തലമുറയെ സംഗീതവുമായി ബന്ധപെട്ട മേഖലകളിൽ ശോഭികാൻ പ്രാപ്തരാക്കുക എന്ന്തനെ സംഗീത അക്കാദമിയുടെ ലക്ഷ്യം .കലാരംഗത് പ്രോഹല്സാവനം നല്കാൻ നൃത്ത സംഗീത ക്ലാസുകൾ നടത്തുന്നു .പൂജ വെപ്പിനോട് അനുബദ്ധിച് വർഷംതോറും നവരാത്രി സംഗീത ഉത്സവും അകൊഷിക്കാരുണ്ട്.