ഉത്സവങ്ങൾ


ദ്രവ്യകലശത്തോടെ ആരംഭിച് കും ഭമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടോടെ കുടി 8 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിൽ നടത്തിവരുന്ന മറ്റോരു ആഘോഷം.ക്ഷേത്ര ചടങ്ങുകൾക്ക്‌ പ്രധാനിയം നൽകി വളരെ വിപുലമായ രിതിയിൽ നടത്തുന്നു .ആറാട്ടു ദിവസം ഉച്ചയ്ക്ക് ഭക്ത ജനങ്ങൾക്ക് കഞ്ഞിവിഴ്ത്ത് (അന്നധാനം ) ഉണ്ടായിരിക്കണമെന്നും അത് പ്രസാദമായി സേവിക്കുന്നവർക്ക് ഉദര രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും മെന്നും അത് ആദ്യ കാലങ്ങളിൽ ഉണ്ടായത്പോലെ വീണ്ടും തുടങ്ങണമെന്നും ദേവാ പ്രശ്നത്തിൽ കാണുകയുണ്ടായി .


Iഅതനുസരിച് കഞ്ഞി വിഴ്ത്ത് തുടങ്ങി എന്നുമാത്രമല്ല ആ ഭഗവൽ പ്രസാദം സേവികുന്നതിന് വലിയ ഭക്ത ജനതിരക്കാണ് അനുഭവ പെട്ടരിക്കുന്നത് .തിരുവുത്സവാത്തോടനുബ്ധിച്ച ഭാഗവത സപ്താഹം നടന്നുവര്ന്നു മിഥുനമാസം പുണർതം നാളിൽ പ്രതിഷ്ഠദിനവും ,വൃചികം 1 മുതൽ ധനു 11 വരെ മണ്ഡല മഹോത്സവും,മേടം 1 ന് വിഷുകണി ദര്ശനവും ,കന്നി മാസത്തിൽ ആയില്യ നാളിൽ നാഗപ്രതിഷ്ഠയക്ക് പ്രത്യകം പൂജകളും നവരാത്രി യോടു നുബ്ധിച് പൂജവേപും വിപുലമായ രീതിയിൽ ആഘോഷപൂർവം നടത്തിവര്ന്നു.